Trending

സംസ്ഥാന സ്കൂൾ കലോത്സവം;ധീമഹി സജീന്ദ്രക്ക് എ ഗ്രേഡ്

താമരശ്ശേരി: സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ താമരശ്ശേരി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി  ധീമഹി സജീന്ദ്ര എ ഗ്രേഡ് നേടി.
താമരശ്ശേരി ചുങ്കം സ്വദേശി ഷാജി - ഷിജി ദമ്പതികളുടെ മകളാണ്.

Post a Comment

Previous Post Next Post