താമരശ്ശേരി:ദേശീയപാതയോരത്ത് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം താമരശ്ശേരി ക്ലബിനോട് ചേർന്ന് വിവിധ ആളുകളുടെ കൈവശമുള്ള 10 ഏക്കറോളം സ്ഥലത്താണ് അടിക്കാടിന് തീപിടിച്ചത് ,മുക്കത്ത് നിന്നും എത്തിയ ഫയർഫോഴ്‌സ് സംഘവും, താമരശ്ശേരി പേലീസും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു
താമരശേരിയിൽ വൻ തീപിടുത്തം.
byWeb Desk
•
0