Trending

നിര്യാതനായി



താമരശ്ശേരി: താമരശ്ശേരി കാർഷിക വികസന ബാങ്ക് മുൻ ജീവനക്കാരൻ താമരശ്ശേരി മുട്ടുകടവ് ചക്കുങ്കൽ ബിജു (51) നിര്യാതനായി.

ഭാര്യ: പ്രിയ.
പിതാവ്: കുമാരൻ.
മാതാവ്: സുശീല.
സംസ്കാരം വൈകീട്ട് 6ന്.

Post a Comment

Previous Post Next Post