Trending

നിര്യാതയായി

താമരശ്ശേരി : താഴെപരപ്പൻപൊയിൽ ഓടക്കുന്നത്ത് വളവിൽ കുമാരന്റെ ഭാര്യ പത്മിനി (63 - റിട്ടേഡ് പ്യൂൺ ഇൻകംടാക്സ് ഓഫിസ് കോഴിക്കോട് ) നിര്യാതയായി .
 മക്കൾ :  പത്മകുമാർ ,  രാഖി
മരുമക്കൾ : രമ്യ ,  ഇന്ദുകുമാർ ( ക്ലാർക്ക്  രാമനാട്ടുകര നഗരസഭ )
ശവസംസ്ക്കാരം ഉച്ചക്ക് 1 മണിക്ക് കോഴിക്കോട് മാവൂർറോഡ് ശ്മാശനത്തിൽ .

Post a Comment

Previous Post Next Post