മുക്കാളി റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി വിദ്യാര്‍ഥി മരിച്ചു.
പേരാമ്പ്ര കൂത്താളി കുന്നത്ത് കണ്ടി ബാബുരാജിന്റെ മകന്‍ അമല്‍രാജാണ് (21) മരിച്ചത്.
പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയാണ് സംഭവം. ചോമ്പാല പോലീസ് സ്ഥലത്തെത്തി. കോഴിക്കോട് ഹോട്ടല്‍മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് അമല്‍രാജെന്ന് പോലീസ് അറിയിച്ചു. .