താമരശ്ശേരി:കോവിലകം റോഡ് റെസിഡന്റ്സ് അസോസിയേഷൻന്റെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ താമരശ്ശേരി പഞ്ചായത്ത് റെസിഡന്റ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് സണ്ണി കൂഴാംപാല ദേശീയ പതാക ഉയർത്തി
വിമുക്ത ജവാന്മാരായ സി. എസ്. സുധീഷ്കുമാർ, പദ്മനാഭൻ നമ്പ്യാർ, സി സുകുമാരൻ, രക്ഷധികാരി കെ. സി. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് രാജി ബിനോഷ്, ട്രെഷറർ കെ. ജെ. ജോൺ ,മറ്റു അസോസിയേഷൻ അംഗങ്ങളും പങ്കെടുത്തു