Trending

നിര്യാതയായി

താമരശ്ശേരി: വേണാടി പരേതനായ കീരൻ്റെ ഭാര്യ കൊറ്റി (83)  നിര്യാതയായി. മക്കൾ: ശ്രീവല്ലി വടക്കോത്ത്, രവീന്ദ്രൻ ഒ.കെ (ഹെൽത്ത് കെയർ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട്) ശാന്ത വേണാടി മരുമക്കൾ. പുഷ്പലത ( കാരുണ്യതീരം സ്പെഷൽ സ്കൂൾ) സംസ്കാരം വെസ്റ്റ് ഹിൽ സ്മശാനത്തിൽ ഇന്ന് രാത്രി 9 മണിക്ക്.         

Post a Comment

Previous Post Next Post