Trending

താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു.

താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ കർണാടകയിൽ നിന്നും ഫ്രൂട്ട്സ് കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞു, ആളപായമോ, ഗതാഗത തടസ്സമോ ഇല്ല.

ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്

Post a Comment

Previous Post Next Post