ബാലുശ്ശേരി: എസ്‌റ്റേറ്റ് മുക്ക്' തലയാട് റോഡിൽ രാജഗിരിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ച് അപകടം.എം എംപറമ്പിൽ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചു പോകുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്, ആളപായമില്ല. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു.
byWeb Desk
•
0