താമരശ്ശേരി: താമരശ്ശേരി താലൂക് ഹോസ്പിറ്റലിലെ ശോചനീയവസ്ഥ പരിഹരിക്കുക, മരുന്ന് ക്ഷാമം പരിഹരിക്കുക, ഡോക്റ്റർമാരുടെ ഒഴിവ് നികത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജനുവരി 24 ന് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. കെ.പി സി.സി വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ദീഖ് എം.എൽ എ ഉൽഘാടനം ചെയ്യും. ബ്ലോക്ക് കോൺൺഗ്രസ്സ് കൺവൻഷൻ കെ.പി സി.സി മെമ്പർ പി.സി ഹബീബ് തമ്പി ഉൽഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.സി.ടി.ഭരതൻ മാസ്റ്റർ, കെ.കെ.ഹംസ ഹാജി, എം.സി നാസിമുദ്ദീൻ, നവാസ് ഈർപ്പോണ,സലാം മണക്കടവൻ, വി.സി അരവിന്ദൻ, കെ.കെ.എം ഹനീഫ എന്നിവർ സംസാരിച്ചു.
താമരശ്ശേരി താലൂക് ഹോസ്പിറ്റലിലെ ശോചനീയാവസ്ഥ പരിഹരിക്കുക; കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്.
byWeb Desk
•
0