ഈങ്ങാപ്പുഴയിൽ വാഹന അപകടം, പുതുപ്പാടി സ്വദേശിക്ക് പരുക്ക്.
byWeb Desk•
0
ഈങ്ങാപ്പുഴ പാരീഷ് ഹാളിന് സമീപം മിനിലോറിയും ഓട്ടോ കാറും കൂട്ടിയിടിച്ച് പുതുപ്പാടി ഇരുപത്തി അഞ്ചാംമൈൽ സ്വദേശി അബ്ദുറഹ്മാന് സാരമായി പരുക്കേറ്റു. മിനിലോറി വയനാട് ഭാഗത്തേക്കും, ഓട്ടോ കാർ താമരശ്ശേരി ഭാഗത്തേക്കും പോകുകയായിരുന്നു.