Trending

നിര്യാതനായി

താമരശ്ശേരി:അമ്പായത്തോട് ലക്ഷം വീട് സലിം (65)നിര്യാതനായി. ഭാര്യ റുഖിയ. മക്കൾ ഷമീർ ( സി.പി.ഐ എം കാറ്റാടിക്കുന്ന് ബ്രാഞ്ച് അംഗം) സലീന ,സജീറ. മരുമകൻ: ജാബിർ (കോഴിക്കോട്.) കബറടക്കം ഞായർ രാവിലെ 8.30 ന് പാറമ്മൽ ജുമാ മസ്ജിദ് കബറിസ്ഥാനിൽ.

Post a Comment

Previous Post Next Post