Trending

നിര്യാതയായി

താമരശ്ശേരി:കോരങ്ങാട് പാൽമാക്കിൽ ആയിഷക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ് ഹാജി (മൊല്ല ഹാജി )കോരങ്ങാട് . മക്കൾ: ബഷീർ കോരങ്ങാട്, ഹബീബ് കോരങ്ങാട്, സഫിയ. റംല,മൈമൂന, പരേതയായ സുബൈരിയ. മരുമക്കൾ:കാസിം പേരാ മ്പ്ര( പരേതനായ റിട്ടയേഡ് പോലീസ് ) പരേതനായ കുഞ്ഞിമുഹമ്മദ് മാസ്റ്റർ കൂടത്തായി, അബ്ദുൽ മജീദ്‌ മാസ്റ്റർ കോരങ്ങാട് , ടി .കെ അബുഹാജി എളേറ്റിൽ ,മറിയ വള്ളിയോത്ത്. ജസീല കൂടരഞ്ഞി,
മയ്യത്ത് നിസ്കാരം ഒരുമണിക്ക് കോരങ്ങാട് ജുമാ മസ്ജിദ്

Post a Comment

Previous Post Next Post