Trending

സംസ്ഥാന സ്കൂൾ കലോത്സവം;വയലിനിൽ ക്രിസ്ജോ അഭിലാഷിന് എ ഗ്രേഡ്.



താമരശ്ശേരി: സംസ്ഥാന സ്കൂൾ കലോത്സവം ഹയർ സെക്കൻ്ററി വിഭാഗം വയലിൻ ( വെസ്റ്റേൺ ) മത്സരത്തിൽ കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ +2 വിദ്യാർത്ഥി ക്രിസ്ജോ അഭിലാഷ് എ ഗ്രേഡ് കരസ്ഥമാക്കി.

താമരശ്ശേരി വെഴുപ്പൂർ പുളിയം തോട്ടിയിൽ അഭിലാഷ് പി ജോസ്- രജത ജെയിംസ് ദമ്പതികളുടെ മകനാണ്.

Post a Comment

Previous Post Next Post