Trending

ചത്ത ആടിനെ ചാക്കിക്കെട്ടി ചുരം റോഡരികിൽ തള്ളി

താമരശ്ശേരി ചുരം ആറ്, എഴ് വളവുകൾക്കിടയിൽ സാമൂഹ്യ  ദ്രോഹികൾ ചത്ത ആടിനെ ചാക്കിൽക്കെട്ടി റോഡരികിൽ തള്ളി.

ചുരം സംരക്ഷണ സമിതി പ്രവർത്തകർ വിവരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെയും ഹെൽത്ത് ഇൻസ്പെക്ടറെയും, വനം വകുപ്പ് ഉദ്യോഗസ്ഥരെയും  അറിയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post