Home കളഞ്ഞുകിട്ടിയ പേഴ്സ് കൈപ്പറ്റാൻ ആളെത്തിയില്ല byWeb Desk •07 January 0 താമരശ്ശേരി അമ്പായത്തോട് ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഒരു മാസം മുമ്പ് കളഞ്ഞുകിട്ടിയ പണവും, രേഖകളുമടങ്ങിയ പേഴ്സ് കൈപ്പറ്റാൻ ഉടമ എത്തിയില്ല. പേഴ്സ് നഷ്ടപ്പെട്ടവർ താഴെ കാണുന്ന നമ്പറിൽ തെളിവ് സഹിതം ബന്ധപ്പെട്ടാൽ കൈപ്പറ്റാവുന്നതാണ്. *+91 94952 60670* Facebook Twitter