Home ചുരത്തിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക് byWeb Desk •09 January 0 താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം "താർ''ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക്.കൈതപ്പൊയിൽ സ്വദേശി ഇർഷാദ്, ഫാഹിസ് എന്നിവർക്കാണ് പരുക്കേറ്റത് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി Facebook Twitter