താമരശ്ശേരി:കുറുനരിശല്യം രൂക്ഷമായത് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താമരശ്ശേ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് നിവാസികൾ വാർഡ്‌മെമ്പർ എംവി യുവേഷിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദനും താമരശ്ശേരി ജനമൈത്രി പോലീസ് അധികാരികൾക്കും പരാതി നൽകി.
കുറുനരിശല്യത്തിന് പരിഹാരം കാണണം; നാട്ടുകാർ പരാതി നൽകി
byWeb Desk
•
0