പുതുപ്പാടി: മലോറം GMLP സ്കൂളിൽ പഠിക്കുന്ന വള്ള്യാട് ജുനൈഷ് മകൻ ക്യാൻസർ രോഗിയായ 8 വയസ്സുള്ള ഇഷാൻ ദേവ് എന്ന കുട്ടിയുടെ
ചികിത്സയ്‌ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തലിന്റ ഭാഗമായി പുതുപ്പാടി കുടുംബശ്രീ അംഗങ്ങൾ സമാഹരിച്ച 107370 രൂപ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഷീബസജി കമ്മറ്റി ഭാരവാഹികളെ ഏൽപ്പിച്ചു