വടകര മുക്കാളിയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.കുഞ്ഞിപ്പള്ളിയിലെ സ്റ്റേഷനറി കട ഉടമ വിനയനാഥ് ആണ് മരണ
പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നര
യോടെയാണ് സംഭവം. കണ്ണൂരിൽ നിന്നും കോഴി
ക്കോടേക്ക് പോകുകയായിരുന്ന ഗ്ളാസിയർ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം
വടകര ജില്ല ആശുപത്രി
മോർച്ചറിയിലേക്ക് മാറ്റി.