Trending

നിര്യാതനായി



താമരശ്ശേരി: കോരങ്ങാട് പി സി. മുക്ക് പുത്തൻ തെരുവിൽ താമസിക്കും  തിയ്യരുതൊടുക അബ്ദുസ്സമദ്(65) നിര്യാതനായി.

പിതാവ്: ഇമ്പിച്ചി മമ്മി. ഭാര്യ: എം കെ ആമിന . മക്കൾ: സിദ്ദിഖ് സമദ്, ജാബിർ സമദ്, ജസീൽ സമദ്.
മരുമക്കൾ: ഫസ്‌ല, മിഷാഹില, ഫാത്തിമ ഷെറിൻ.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുൽ ജബ്ബാർ, അബ്ദുൽ സലാം,ആയിഷ, നഫീസ.
പരേതരായ അബ്ദുൽ ഹക്കീം, ഇസ്മായിൽ.

മയ്യിത്ത് നിസ്കാരം രാത്രി
8:15 ന് പി സി മുക്ക് ജുമാ മസ്ജിദിലും,
8:45 ന് പൂനൂർ അവേലം ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post