തിരുവനന്തപുരം മടവൂരില്‍ സ്കൂള്‍ ബസ് കയറി രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ.എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയെ ഇറക്കി ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം. അപകടം നടന്നത് കുട്ടിയുടെ വീടിന്റെ മുന്നിൽ വച്ചാണ്. ബസിന്റെ മുൻവശത്ത് കൂടി കുട്ടി റോഡ് മറിച്ചു കടന്നുപ്പോള്‍ ബസിടിക്കുകയായിരുന്നു
തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം
byWeb Desk
•
0