ഇയാൾ അമ്പലമുക്ക് അയ്യൂബിൻ്റെ മയക്കുമരുന്നു സംഘത്തിലെ കണ്ണിയും പോലീസിനെ ആക്രമിച്ച കേസിൽ ജയിൽവാസം അനുഭവിച്ചയാളുമാണ്
എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ
റിമീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന്
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സിറാജ് ,ഉദ്യോഗസ്ഥരായ
സുരേഷ് ബാബു ഷാജു സിപി, താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ തമ്പി ,
അശ്വിത് ,
വിഷ്ണു ,
ലതാ മോൾ ,
ഷിജിൻ, അജേഷ് എന്നിവർ നടത്തിയ പരിശോധനയിലാണ്
മയക്കുമരുന്ന് വീട്ടിനകത്തു നിന്നും കണ്ടെടുത്തത്