ഹംസയുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടയിലാണ് കടന്നലിൻ്റെ കുത്തേറ്റത്.
പരിക്കേറ്റവരെ പുതു പ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെ ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയായിരുന്നു സംഭവം.
പരുക്കേറ്റ മുനീർ, ബിനു, സുഹൈൽ, ഹംസ, അബു, സുരേഷ് എന്നിവരാണ് ചികിത്സ തേടിയത്.