ഈങ്ങാപ്പുഴ : ഡൽഹിയിൽ ഒരു ദശാബ്ദത്തിലേറെയായ AAP ഭരണത്തിന് അന്ത്യംകുറിക്കുകയും കോൺഗ്രസ്സിന്റെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു കൊണ്ട് BJP നേടിയ വൻ വിജയത്തിൻ്റെ ഭാഗമായി BJP തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈങ്ങാപ്പുഴ അങ്ങാടിയിൽ ആഹ്ലാദപ്രകടനം നടത്തി
ബിജെപി തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് സെബാസ്റ്റ്യൻ മാസ്റ്റർ, ടി.പി.അനന്തനാരായണൻ മാസ്റ്റർ, ജോണി കുമ്പുളുങ്കൽ,ബൈജു കല്ലടിക്കുന്ന് പ്രവീൺ പുതിയോട്ടിൽ, മനോജ് പെരുമ്പള്ളി, കെ.എം.സജീവൻ, വിഷ്ണു വി പി, അനീഷ് പി പി, സാബു അടിവാരം, സുനിൽകുമാർ, സഹദേവൻ, ടി.എ.ഷാജി, എ.കെ.പ്രകാശൻ എന്നിവർ നേതൃത്വം നൽകി