Home ദില്ലിയിൽ പുലർച്ചെ ഭൂചലനം byWeb Desk •17 February 0 ദി ല്ലി : ദില്ലിയിൽ ശക്തമായ ഭൂചലനം. പുലർച്ചെ 5.36 നാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ന്യൂ ദില്ലിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു. Facebook Twitter