Trending

കണ്ണൂർ ആറളത്ത് ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു



കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു.മേഖലയിലെ 13-ാം ബ്ലോക്കിലായിരുന്നു സംഭവം.

ഇന്ന് രാവിലെയായിരുന്നു ദമ്പതികൾ കശുവണ്ടി ശേഖരിക്കുന്നതിനായി പതിമൂന്നാം ബ്ലോക്കിലെ ഇവരുടെ ഭൂമിയിലേക്ക് പോയത്. ഇവരെ കാണാതായതിനെ തുടർന്ന് കശുവണ്ടി ശേഖരിക്കാൻ പോയ വെള്ളി (70), ഭാര്യ ലീല (68) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം ആറളം ആദിവാസി പുനരധിവാസമേഖലയിലെ 13-ാം ബ്ലോക്കിലായിരുന്നു സംഭവം.

ഉച്ചയ്ക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്


Post a Comment

Previous Post Next Post