Trending

ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റ സംഭവം: കേസിലെ ഒന്നാം പ്രതി ദേവദാസിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു




മുക്കം: മാമ്പറ്റ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽ നിന്നും ചാടി പരിക്കേറ്റ സംഭവത്തിലെ കേസിലെ ഒന്നാം പ്രതി ദേവദാസിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു .
കുന്ദംകുളത്തു വെച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത് .

ഇന്ന് പുലർച്ചെ നാലുമണിയോടെ പ്രതിയെ മുക്കം പോലീസ് സ്റ്റേഷനിൽ എത്തിച്ചു

കൂട്ടുപ്രതികളും ഉടൻ പിടിയിലാകുമെന്നാണ് സൂചന

Post a Comment

Previous Post Next Post