അമ്പലമുക്ക് ചെട്ട്യാൻതൊടിയിൽ എന്ന സ്ഥലത്ത് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ വീടിൻ്റെ മുറ്റത്ത്
വിൽപ്പനയ്ക്ക് വെച്ച രണ്ടു ലിറ്റർ നാടൻ ചാരായം പിടികൂടി.
ചാരായം സൂക്ഷിച്ച ചെട്ട്യാൻ തൊടികയിൽ ശിവദാസൻ നായർ (59) നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻ്റ് ചെയ്തു.