Trending

അരീക്കോട് വൻ കുഴൽപ്പണ വേട്ട താമരശ്ശേരി സ്വദേശി പിടിയിൽ




മലപ്പുറം : അരീക്കോട് കാറിൽ കടത്തിയ ഒന്നേകാൽ കോടി കള്ളപ്പണം പിടികൂടി, താമരശേരി 
 സ്വദേശി അബ്ദുൾ നാസർ പിടിയിൽ 
ഒരു കോടി 40 ലക്ഷം പിടികൂടി

'കൊടുവള്ളിയിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടയിലാണ് അദ്ദേഹത്തെ പിടികൂടിയത്
മലപ്പുറം എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ അരീക്കോട് പോലീസ് ആണ് ഇദ്ദേഹത്തെ പിടികൂടിയത്
അഴീക്കോട് വെളിയിൽ ഭാഗത്ത് വെച്ച് പോലീസ് കൈകാട്ടിയെങ്കിലും നിർത്താതെ പോയതിനെ പിന്തുടർന്നാണ് പിടികൂടിയത്
സ്വിഫ്റ്റ് കാറിൻറെ അടിയിലും സീറ്റിന്റെ
താഴെ ഭാഗത്തുമായി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്

Post a Comment

Previous Post Next Post