Trending

നാടൻപാട്ട് "മണിനാദം" മത്സരത്തിൽ ഒന്നാം സമ്മാനം കരുപാറ & ടീമിന്

സംസ്ഥാന യുവജന ക്ഷേമബോർഡും, കലാഭവൻ മണി സ്മാരകചാരിറ്റബിൾ സോസൈറ്റിയും സംഘടിപ്പിച്ച ജില്ലാതല നാടൻപാട്ട് ' മണിനാദം ' മത്സരത്തിൽ ഒന്നാം സമ്മാനം (25,000 രൂപയും പ്രശസ്തിപത്രവും)  അമേഘരാജൻ കരുപാറ & ടീം കരസ്ഥമാക്കി. 

Post a Comment

Previous Post Next Post