താമരശ്ശേരി:JCI താമരശ്ശേരി മൊണാർക്ക് നോൺ ജെ. സി .ഐ അംഗങ്ങൾക്കായി താമരശ്ശേരി റൂട്ട്സ് എഡ്യുക്കേഷൻ ഓഡിറ്റോറിയത്തിൽ വച്ച് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ജെസിഐ താമരശ്ശേരി മൊണാർക്ക് പ്രസിഡൻറ് JFM ഷഫീർ കൊട്ടാരക്കോത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജെസിഐ സോൺ വൈസ് പ്രസിഡൻറ് JCI Sen. ഡോ: ജമീൽ സൈദ് ഉദ്ഘാടനം ചെയ്തു.സോൺ കോഡിനേറ്റർ JC ജെയ്സൺ മാത്യു,ട്രെയിനർമാരായ JFM ഷബാബ് ,JFM റാഫി എളേറ്റിൽ,പ്രോഗ്രാം കോഡിനേറ്റർ നസിയ സമീർ,എന്നിവർ പരിപാടിയിൽ സംസാരിച്ചു..ജെസിഐയെ കുറിച്ച് കൂടുതൽ അടുത്തറിയാനും,വ്യക്തിത്വ വികസനവും കരിയറിലെങ്ങനെ മികവ് പുലർത്താം എന്നതിനിനെ കുറിച്ചും ഈ പരിപാടിയിലൂടെ അംഗങ്ങൾക്ക് സാധിച്ചു.
"JCI താമരശ്ശേരി മൊണാർക്ക് നോൺ ജെ സി ഐ അംഗങ്ങൾക്കായി ഓറിയൻ്റേഷൻ പരിപാടി സംഘടിപ്പിച്ചു "
byWeb Desk
•
0