Trending

നിര്യാതയായി




കൂടത്തായി:ചാമോറ പരേതനായ ചേലാമറ്റത്തിൽ വർക്കിയുടെ ഭാര്യ സാറ (96) നിര്യാതയായി.സംസ്ക്കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവന ശുശ്രൂഷയ്ക്ക് ശേഷം മൈക്കാവ് സെന്റ് മേരീസ് വലിയ പള്ളിയുടെ ഊണിത്രാംകുന്ന് സെമിത്തേരിയിൽ. മക്കൾ പരേതനായ പൗലോസ്, ജോസ്, തങ്കച്ചൻ,  ജോയ്, ഷിനോജ്, അമ്മിണി, സാലി, സോമി,ഷൈന
മരുമക്കൾ: ജോസ്, തങ്കച്ചൻ, റെജി, സണ്ണി, അന്നക്കുട്ടി, പരേതയായ ഗ്രേസി, മറിയക്കുട്ടി, ലിസി, സിന്ധു..*

Post a Comment

Previous Post Next Post