താമരശ്ശേരി :10.14 ഗ്രാം മാരക മയക്കുമരുന്നായ മെത്താഫെറ്റാമിനുമായി കോളിക്കൽ വടേക്കേപറമ്പ് മണ്ണട്ടയിൽ ഷഹാബുദ്ദീൻ അൽത്താഫ് (31)നെ താമരശ്ശേരി എക്സൈസ് സംഘം പിടികൂടി.
കോരങ്ങാട്- പുല്ലാഞ്ഞിമേട് റോഡിൽ ആറ്റുസ്ഥലമുക്കിൽ വെച്ചാണ് രാത്രി 11.30 ഓടെയാണ് യുവാവിനെ പിടികൂടിയത്.
എക്സൈസ്
ഇൻസ്പക്ടർ തമ്പി എ . ജി യുടെ നേതൃത്വത്തിൽ
AEI ഗ്രേഡ് പ്രതീഷ് ചന്ദ്രൻ, PO അജീഷ്, EE & ANSS ഗ്രേഡ് PO ഷാജു സി.പി, ഗ്രേഡ് Po സുബീഷ് ,CEO അഷിൽദ് , CEO ഡ്രൈവർ ഷിതിൻ എന്നിവരുടെ ചേർന്നാണ് പ്രതിയെ പിടികൂടിയത്..