Trending

റാഗിംങ്ങ്;ടോൾ ഫ്രീ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാം.

ഇന്ത്യയിൽ റാഗിങ്ങിന് എതിരായി പരാതികൾ നൽകുന്നതിന് വേണ്ടിയുള്ള 24 X 7 ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറാണ് 1800-180-5522 .

helpline@antiragging.in എന്ന ഹെൽപ്പ്‌ ലൈനിലേക്ക് നിങ്ങൾക്ക് പരാതികൾ ഇമെയിൽ വഴിയും അയക്കാവുന്നതുമാണ്.
അല്ലാത്തപക്ഷം നിങ്ങളുടെ കോളേജിലോ സ്കൂളിലോ ഉള്ള ആൻറി റാഗിംഗ് കമ്മിറ്റിയെയോ സ്ക്വാഡിനെയോ നേരിട്ട് ബന്ധപ്പെടുകയോ അല്ലെങ്കിൽ SAVE ( Society Against Violence in Education) ലേക്ക് നേരിട്ട് റിപ്പോർട്ട് നൽകുകയോ ചെയ്യാം.
ഈ ഹെൽപ്പ് ലൈൻ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ ആണ് നടത്തുന്നത്. 12 ഭാഷകളിൽ ഈ സഹായം ലഭ്യമാണ്.

Post a Comment

Previous Post Next Post