Home നിര്യാതനായി. byWeb Desk •01 February 0 മുക്കം മുസ്ലിം ഓർഫനേജ് ജോ.സെക്രട്ടറിയും മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിറസാനിധ്യവും ആയിരുന്ന സി. മൂസ മാസ്റ്റർ നിര്യാതനായി.മയ്യിത്ത് നിസ്ക്കാരം ഇന്ന് 01.02.2025ശനി വൈകീട്ട് 5:30ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ Facebook Twitter