മുക്കം: മുക്കത്തിന് സമീപം വെച്ച് കാർ യാത്രക്കിടെ ഹൃദയസ്തംഭനം നേരിട്ടതിനെ തുടർന്ന് സുൽത്താൻ ബത്തേരി സെക്ഷൻ വാട്ടർ അതോറിറ്റി ഓവർസിയറായ ബത്തേരി കല്ലുമുക്ക് മാറോട് ബബിലാഷ് (31) മരണപ്പെട്ടു.
ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഉടനെ തന്നെ
അഗസ്ത്യമൂഴിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
updating....