Trending

റോഡ് ഉൽഘാടനം ചെയ്തു



പുതുപ്പാടി ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പെരുമ്പള്ളി പതിനഞ്ചാം വാർഡിൽ നിർമ്മിച്ച കണി പള്ളി അരിയൻ മുക്ക്  കോൺക്രീറ്റ് റോഡ്  വാർഡ് മെമ്പർ എംകെ ജാസിൽ ഉദ്ഘാടനം നിർവഹിച്ചു വാർഡ് വികസന സമിതി കൺവീനർ പി വി നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഉമ്മർ മുസ്ലിയാർ, സുമേഷ് എ പി ,നൗഫൽ കെ കെ , ഉണ്ണികൃഷ്ണൻ കെ , ഉസ്മാൻ പി പി ,നാസർ കൊട്ടോ ലക്കണ്ടി ,സന്തോഷ് കുമാർ , സുരേന്ദ്രൻ ടി, എൻ അഹമ്മദ് കുട്ടി, ആശാവർക്കർ ചന്ദ്രിക, ജംഷീർ ചോലക്കൽ , എന്നിവർ സംസാരിച്ചു മുൻ വാർഡ് മെമ്പർ P P അബ്ദുൽ മജീദ് സ്വാഗതവും ബിജുതോമസ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post