Trending

യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


താമരശ്ശേരി: കട്ടിപ്പാറ വേനക്കാവ് വടക്കേ മുടിയാണ്ടി ജുബിൻ രാജ് (24)നെയാണ് ഇന്ന് ഉച്ചയോടെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പുതുപ്പാടി മലപുറത്ത് തുണിക്കടയിലെ ജീവനക്കാരനായിരുന്നു.
പിതാവ്: രാജു ( KSRTC), മാതാവ്: ബിന്ദു. സഹോദരൻ: രാഹുൽ.

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് പോലീസ് ഇൻക്വസ്റ്റിന ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post