Trending

നിര്യാതനായി




താമരശേരി:
തേറ്റാമ്പുറം  ഇരുൽകുന്നുമ്മൽ വേലുക്കുട്ടി (87) നിര്യാതനായി. സംസ്‍കാരം വെള്ളിയാഴ്ച 9മണിക് വീട്ടു വളപ്പിൽ.ഭാര്യ: കുട്ട്യാത. മക്കൾ: കോമളവല്ലി,സുരേന്ദ്രൻ ,ജലജ, സീന. മരുമക്കൾ: ഭാസ്കരൻ, രവി,സിന്ധു, പരേതനായ വിജയൻ .

Post a Comment

Previous Post Next Post