Trending

റോഡ് ശുചീകരിച്ചു

താമരശ്ശേരി:റോഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ സി. മോയിൻകുട്ടി സ്മാരക റോഡ് ശുചീകരിച്ചു. ഡോ. സുബിൻ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. റോഡ് കമ്മറ്റി പ്രസിഡണ്ട് ഹംസ, സെക്രട്ടറി ഹരിദാസൻ , സാബു, ഈസ, ശിവദാസൻ, ചന്ദ്രൻ മുത്തു ,അമൽബാബുതുടങ്ങിയവർ
നേതൃത്വം നൽകി. ഈറോഡിലേക്കുള്ള സിവിൽ സ്റ്റേഷൻ ഗേറ്റിന് മുമ്പിൽ രൂപം കൊണ്ട വലിയ കുഴി അടപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്
നിവേദനവും നൽകി.

Post a Comment

Previous Post Next Post