താമരശ്ശേരി: കോരങ്ങാട് അജ്ഞലിയിൽ എം.ജി നാരായണൻ (88) (റിട്ട. ഹെഡ്മാസ്റ്റർ ലക്ഷദ്വീപ്,മുൻ ശാഖാ പ്രസിഡന്റ് എസ് എൻ ഡി പി) നിര്യാതനായി.
ഭാര്യ: സതി നാരായൺ (SNDP മുൻ കേന്ദ്ര വനിതാ സംഘം പ്രസിഡൻ്റ്).
മക്കൾ: സിന്ധു എസ് നാരായൺ (VFPCK), അഡ്വ.സ്മിത എസ് നാരായൺ.
മരുമക്കൾ: സി പി വിജയ് കുമാർ, വി എം സുന്ദർലാൽ.
സംസ്കാരം നാളെ 3 മണിക്ക് കോരങ്ങാട്, താമരശ്ശേരി (മൂന്നാംതോട് റോഡ് ) വീട്ടുവളപ്പിൽ നടക്കും.
പേരമക്കൾ :ശ്രുതി എ സ് വിജയ്, നിഖിത എസ് വിജയ്, അഭിരാം സുന്ദർ, നിധിക സുന്ദർ