Trending

കാരശ്ശേരിയിൽ വീട്ടിൽ കവർച്ച;നഷ്ടപ്പെട്ടത് മുപ്പത് പവനോളം സ്വർണ്ണം.

മുക്കം:
കാരശ്ശേരി കുമരന്നെലൂർ കൂടങ്ങര മുക്കിൽ വീട്ടിൽ വൻ കവർച്ച.

വീട്ടുകാർ ബന്ധുവീട്ടിൽ സൽക്കാരത്തിന് പോയസമയത്ത് 30 പവനോളം സ്വർണ്ണാഭരമാണ് മോഷണം പോയത്.

കുമരനെല്ലൂർ ഷെറീനാ ചകിങ്ങലിന്റെ വീട്ടിലാണ് മോഷണം നടന്നത്

ഇന്നലെ രാത്രി 8 മാണിക്കും 10 മാണിക്കും ഇടയിലാണ് മോഷണം നടന്നത് എന്നാണ് വിവരം.



വീടിന്റെ ഓട് ഇളക്കിയാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്

മുക്കം പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി



Post a Comment

Previous Post Next Post