Trending

നിര്യാതനായി

ഓമശ്ശേരി
ഒ ക്കെ മുഹമ്മദ്ഹാജി നിര്യാതനായി.

ഭാര്യ: പാത്തുമ്മ. 
മക്കൾ: ശംസുദ്ധീൻ (ഗ്രാന്റ് ഇലക്ട്രോണിക്സ്, താമരശ്ശേരി),
ജാബിർ (ഖത്തർ),
ഹഫ്സത്ത്, ആയിഷ. 
മരുമക്കൾ : നസീന, റിൻഷിത,
മുസ്തഫ കൊയിലാട്ട് , ഇബ്രാഹിം വെണ്ണക്കോട്.
സഹോദരങ്ങൾ : ഒ കെ അബു, ഒ കെ റസാഖ്, പരേതനായ അബ്ദുൽ അസീസ്, ഫാത്തിമ, ഖദീജ.


മയ്യിത്ത് നിസ്കാരവും ഖബറടക്കവും 02/02/2025 ഞായർ രാവിലെ 9:30 ന്. ഓമശ്ശേരി,ചൊല്ക്കൽ റഹ്‌മാനിയ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post