Trending

ഷിബിലയുടെ മൃതദേഹം 1.30 ന് കരികുളം മദ്രസയിൽ പൊതുദർശനത്തിന് വെക്കും





ഈങ്ങാപ്പുഴ: ഭർത്താവ് കുത്തിക്കൊന്ന ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി
ഷിബിലയുടെ മൃതദേഹം ഈങ്ങാപ്പുഴ കരികുളം മദ്രസയിൽ 1.30 ന് പൊതുദർശനത്തിന് വെക്കും.

രണ്ടു മണിക്ക് മയ്യത്ത് നിസ്കാരം നടക്കും, തുടർന്ന് കരികുളം സുന്നി ത്വാഹാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും

Post a Comment

Previous Post Next Post