Home താമരശ്ശേരി ചുരത്തിൽ കൊക്കയിൽ 19 ആടുകൾ ചത്തനിലയിൽ. byWeb Desk •27 March 0 താമരശ്ശേരി ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിലുള്ള കൊക്കയിൽ ചത്ത നിലയിൽ അടുകളെ കണ്ടെത്തി.19 ചത്ത ആടുകളെയാണ് ദേശീയ പാത അധികൃതർ കണ്ടെത്തിയത്.ഏതോ വാഹനത്തിൽ എത്തിച്ച് ഇന്നലെ രാത്രി തള്ളിയതാണ് എന്നാണ് നിഗമനം. Facebook Twitter