ഷിബിലവധം; യാസിറിനെ ഈ മാസം 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
byWeb Desk•
0
താമരശ്ശേരി: ഷിബില വധക്കേസ് പ്രതി യാസിറിനെ ഈ മാസം 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു, ഇതിനിടയിൽ തെളിവെടുപ്പും ,ചോദ്യം ചെയ്യലും പൂർത്തിയാക്കും.പ്രതിക്കു വേണ്ടി അഡ്വ.ഷമീം അബ്ദുറഹ്മാൻ ഹാജരായി.