Trending

വീട്ടിൽ നിന്നും 50 ഗ്രാം എം ഡി എം എ പിടികൂടിയ സംഭവം;പ്രതിയെ മോഷ്ടിച്ച ബൈക്ക് സഹിതം പോലീസ് പിടികൂടി.





താമരശ്ശേരി :പരപ്പൻ പൊയിലിലെ വീട്ടിൽ നിന്നും 50 ഗ്രാം എം ഡി എം എ കണ്ടെടുത്ത കേസിലെ പ്രതിയായ ചുങ്കം ചുണ്ടയിൽ മുഹമ്മദ് ഫഹദിനെ മോഷ്ടിച്ച ബൈക്ക് സഹിതം കുന്ദമംഗലം പോലീസ് പിടികൂടി.
കഴിഞ ഞായറാഴ്ചയാണ് വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 50 ഗ്രാം എംഡി എം എ പോലീസ് പിടികൂടിയത്.
എന്നാൽ പ്രതിയെ പിടികൂടാൻ സാധിച്ചില്ലായിരുന്നു.




Post a Comment

Previous Post Next Post