താമരശ്ശേരിക്ക് സമീപം കൂടത്തായി പെരുവില്ലി ഭാഗത്ത്
എക്സൈസ് നടത്തിയ പരിശോധനയിൽ
ചൂരപ്ര ഷാഹിദ് (29) നെ .64 ഗ്രാം മെത്തഫിറ്റെമിനുമായി എക്സൈസിൻ്റെ പിടിയിലായി.
താമരശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ A G തമ്പിയുടെ നേതൃത്വത്തിൽ
താമരശ്ശേരി അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) മാരായ സുരേഷ് ബാബു C G, സുനിൽ M , പ്രിവന്റി ഓഫീസർ അജീഷ് TB , പ്രെവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) ദിനോബ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. .