Trending

ഷഹബാസിൻ്റെ മൃതദേഹം കെടവൂർ മദ്രസയിൽ പൊതുദർശനത്തിന് വെക്കും.



താമരശ്ശേരി: വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ക്രൂരമായി പരുക്കേറ്റ് ഇന്നു പുലർച്ചെ മരണപ്പെട്ട മുഹമ്മദ് ഷഹബാസിൻ്റെ മൃതദേഹം കെടവൂർ മദ്രസയിൽ പൊതുദർശനത്തിന് വെക്കും.

മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ച ശേഷം സമയം നിശ്ചയിക്കും.

Post a Comment

Previous Post Next Post